5 players who might be released due to their high price tag | Oneindia Malayalam

2019-11-14 1,533


5 players who might be released due to their high price tag ahead of the auction

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണിനായുള്ള പടയൊരുക്കം ഫ്രാഞ്ചൈസികള്‍ തുടങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍വെച്ചാണ് താരലേലം നടക്കുന്നത്. അവസാന സീസണില്‍ കോടികള്‍ വാരിക്കൂട്ടിയ പലര്‍ക്കും ഇത്തവണ ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കോടികള്‍കൊടുത്ത് വാങ്ങി തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞ ഈ അഞ്ച് താരങ്ങളുടെ ചീട്ട് കീറുമെന്നുറപ്പ്.